Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colour India

Kottayam

ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ പാ​ലാ മേ​ഖ​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ലാ: ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​ലാ മേ​രി മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. പാ​ലാ ന​ഗ​ര​സ​ഭാ ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഡി​എ​ഫ്സി പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്ന്‌ ചെ​രി​വ്പു​ര​യി​ടം ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ദീ​പി​ക ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ക്കും. പാ​ലാ ഡി​സി​എ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ​യ്സ​ണ്‍ ജോ​സ​ഫ് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​സി ജോ​സ്, ആ​ന്‍​സ് മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Latest News

Corehub Up